51
ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം ? - 1917 ഏപ്രിൽ 15 52
ചമ്പാരൻ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? - ബീഹാർ 53
ഗാന്ധിജി ആദ്യമായി നിരാഹാര സമരം നടത്തിയത് എവിടെ? - അഹമ്മദാബാദിൽ 2
അഹമ്മാദാബാദ് മിൽ സമരം നടന്ന വർഷം ? - 1918 54
ഖേദ സത്യാഗ്രഹം നടന്ന വർഷം ? - 1918 55
ഏത് ആക്ടിനെതിരെയാണ് രാജ്യവ്യാപകമായി സത്യാഗ്രഹം നടന്നത്? - റൗലറ്റ് ആക്ട് 56
1919-ൽ ഗാന്ധിജി ആരംഭിച്ച പ്രമുഖ ഗുജറാത്തി പത്രം? - നവജീവൻ 57
1919-ൽ ഗാന്ധിജി ആരംഭിച്ച പ്രമുഖ ഇംഗ്ലീഷ് പത്രം? - യങ് ഇന്ത്യ 58
ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി കൈസർ-ഇ-ഹിന്ദ് എന്ന ബഹുമതി ബ്രിട്ടീഷ് സർക്കാരിന് തിരിച്ചു നൽകിയത്? - ജാലിയൻ വാലാബാഗ് 59
ഗാന്ധിജി നിസ്സഹകരണ സമരം തുടങ്ങിയ വർഷം ? - 1920 60
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ? - 1920 61
ദേശസ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ഭാഗമായി ഗാന്ധിജി 1921 മുതൽ ധരിക്കാൻ ആരംഭിച്ച വസ്‌ത്രം ? - ഖാദി 62
ഏത് സംഭവത്തെത്തുടർന്നാണ് നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജി തീരുമാനിച്ചത്? - ചൗരിചൗരാ 63
ചൗരിചൗരാ സംഭവം നടന്ന വർഷം ? - 1922 64
ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത് എവിടെ? - നവജീവൻ മാസികയിൽ 65
ഏത് ലോകോത്തര മാസികയാണ് ഗാന്ധിജിയെ 1930-ൽ മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്? - ടൈം മാസിക 66
1930-ൽ ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്? - സബർമതി ആശ്രമത്തിൽ നിന്ന് 67
ദണ്ഡിയാത്ര എത്രദൂരമാണ് ഗാന്ധിജിയും അനുയായികളും നടത്തിയത്? - 385 കിലോമീറ്റർ 68
എത്രപേരാണ് ഗാന്ധിജിയെ ദണ്ഡിയാത്രയിൽ അനുഗമിച്ചത്? - 78 69
ദണ്ഡിമാർച്ച് ആരംഭിച്ചത് എന്നാണ്? - 1930 മാർച്ച് 12 70
ദണ്ഡിമാർച്ച് കടപ്പുറത്ത് എത്തിയത് എന്ന് ? - 1930 ഏപ്രിൽ 5 71
ദണ്ഡി കടപ്പുറത്ത് ഉപ്പുനിയമം ഗാന്ധിജി ലംഘിച്ചത് ഏത് ദിവസം? - 1930 ഏപ്രിൽ 6