പതിനായിരത്തിനുമപ്പുറം / Beyond Ten Thousand (Class 4 Maths Unit 11)
Mash
February 25, 2024
0
നാലാം ക്‌ളാസിലെ ഗണിതം 11 യൂണിറ്റായ പതിനായിരത്തിനുമപ്പുറം / Beyond Ten Thousand എന്നതിന്റെ ചെറിയൊരു സ്വയം വിലയിരുത്തൽ രേഖ. കുട്ടികൾക്ക് സ്വയം താങ്ങളുടെ പുരോഗതി വിലയിരുത്താം.. പരീക്ഷയ്‌ക്ക് ശേഷം കുട്ടികളോട് ലഭിച്ച മാർക്കിന്റെ സ്ക്രീൻ ഷോട്ട് അയച്ചുതരാൻ ആവശ്യപ്പെടാം.