സാവിത്രിക്കുട്ടി അന്നു രത ഉറങ്ങിയില്ല. വരന്തയ രണ്ടു കിടപ്പറയും ഉണമറയ അടുക്കളയും കലവറയും കളമറ യുമുള്ള സന്ദരമയ ഒരു കട്ടപ്പര. കണ്ണുമിഴിച്ചു കിടന്നുകൊണ്ടുതന്നെ അവൾ സപന കണ്ടു.
ശരിയായ വാക്കുകൾ
രത - രാത്രി
വരന്തയ - വരാന്തയും
ഉണമറയ - ഊണുമുറിയും
കളമറ - കുളിമുറി
സന്ദരമയ - സുന്ദരമായ
കട്ടപ്പര - കുട്ടിപ്പുര
സപന - സ്വപ്‍നം
സാവിത്രിക്കുട്ടി അന്നു രാത്രി ഉറങ്ങിയില്ല. വരാന്തയും രണ്ടു കിടപ്പറയും ഊണുമുറിയും അടുക്കളയും കലവറയും കുളിമുറിയുമുള്ള സുന്ദരമായ ഒരു കുട്ടിപ്പുര. കണ്ണുമിഴിച്ചു കിടന്നുകൊണ്ടുതന്നെ അവൾ സ്വപ്‍നം കണ്ടു.