സംഭാഷണം എഴുതാം - കുട്ടിപ്പുര

Mash
0
കുട്ടിപ്പുര കാണാൻ കൂട്ടുകാരനായ ഗോകുലിനെ ക്ഷണിച്ചു. ഗോകുൽ സാവിത്രിക്കുട്ടിയോട് കുട്ടിപ്പുരയെക്കുറിച്ച് പലതും ചോദിച്ചു.
എന്തൊക്കെയായിരിക്കും അവർ തമ്മിൽ പറഞ്ഞിരിക്കുക?
സാവിത്രിക്കുട്ടി : ഗോകുൽ, ഞായാറാഴ്ച നീ എന്റെ വീട്ടിൽ വരണം.
ഗോകുൽ : എന്താ സാവിത്രിക്കുട്ടീ വിശേഷം?
സാവിത്രിക്കുട്ടി : എന്റെ കുട്ടിപ്പുര കാണാൻ എല്ലാവരെയും ക്ഷണിക്കുന്നുണ്ട്.
ഗോകുൽ : ..........................................................
സാവിത്രിക്കുട്ടി : .................................................
സാവിത്രിക്കുട്ടി : ഗോകുൽ, ഞായാറാഴ്ച നീ എന്റെ വീട്ടിൽ വരണം.
ഗോകുൽ : എന്താ സാവിത്രിക്കുട്ടീ വിശേഷം?
സാവിത്രിക്കുട്ടി : എന്റെ കുട്ടിപ്പുര കാണാൻ എല്ലാവരെയും ക്ഷണിക്കുന്നുണ്ട്.
ഗോകുൽ : എന്നാണ് ഞങ്ങളെ ക്ഷണിക്കുന്നത്?
സാവിത്രിക്കുട്ടി : പത്താം തീയതി. എല്ലാം ഈ ക്ഷണക്കത്തിലുണ്ട്.
സാവിത്രിക്കുട്ടി : ഗോകുൽ, ഞായാറാഴ്ച നീ എന്റെ വീട്ടിൽ വരണം.
ഗോകുൽ : എന്താ സാവിത്രിക്കുട്ടീ വിശേഷം?
സാവിത്രിക്കുട്ടി : എന്റെ കുട്ടിപ്പുര കാണാൻ എല്ലാവരെയും ക്ഷണിക്കുന്നുണ്ട്.
ഗോകുൽ : എന്നാണ് കേറിത്താമസം?
സാവിത്രിക്കുട്ടി : വരുന്ന പത്താം തീയതി. എല്ലാ വിവരങ്ങളും ഈ ക്ഷണക്കത്തിലുണ്ട്.
ഗോകുൽ : നന്നായി, തീയതി മറന്നുപോകില്ലല്ലോ.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !