ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

A REQUEST - Three Butterflies

Mashhari
0
READ NOW
Then the butterflies saw a white lily. ‘Good lily, good lily, it’s raining heavily. Open your petals wide and take us in to hide,’ the butterflies begged.
‘My favourite one, the white one, you can stay with me till it stops raining. But I can let in here only the white one,’ said the white lily.
‘No dear, no dear, I won’t stay here, sending away my friends in dismay,’ replied the white butterfly.
MALAYALAM MEANING
Then the butterflies saw a white lily.
അപ്പോൾ ചിത്രശലഭങ്ങൾ ഒരു വെള്ള ലില്ലിപ്പൂ കണ്ടു.
‘Good lily, good lily, it’s raining heavily.
"നല്ല ലില്ലി, നല്ല ലില്ലി, ശക്തിയായി മഴ പെയ്യുന്നു.
Open your petals wide and take us in to hide,’ the butterflies begged.
നിന്റെ ഇതളുകൾ നന്നായി വിടർത്തി ഞങ്ങൾക്ക് ഒളിച്ചിരിക്കാൻ ഞങ്ങളെ അകത്തേയ്‌ക്ക് പ്രവേശിപ്പിക്കൂ." ചിത്രശലഭങ്ങൾ യാചിച്ചു.
‘My favourite one, the white one, you can stay with me till it stops raining.
"എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനേ, വെള്ള ചിത്രശലഭമേ, മഴ അവസാനിക്കുന്നതുവരെ നിനക്ക് എന്നോടൊപ്പം കഴിയാം. But I can let in here only the white one,’ said the white lily.
പക്ഷേ, എനിക്ക് വെള്ള ചിത്രശലഭത്തെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയൂ." വെള്ള ലില്ലി പറഞ്ഞു.
‘No dear, no dear, I won’t stay here, sending away my friends in dismay,’ replied the white butterfly.
"ഇല്ല പ്രിയനേ, ഇല്ല പ്രിയനേ, എന്റെ കൂട്ടുകാരെ ഭയാശങ്കയിൽ പറഞ്ഞയച്ചീട്ട് ഞാനിവിടെ കഴിയില്ല." വെള്ളെ ചിത്രശലഭം മറുപടി നൽകി.
NEW WORDS
# Petal = പൂവിന്റെ ഇതൾ
# Hide = ഒളിച്ചിരിക്കുക
# Beg = യാചിക്കുക
# Begger = യാചകൻ
SIMPLE QUESTIONS
1
What will the butterflies do next?
ANS:- They will go to some other flower.
2
Where will they go?
ANS:- Let's check

Three Butterflies - FULL CONTENT LISTS
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !