
പൂമ്പാറ്റകൾ ആകെ നനഞ്ഞിരുന്നു.
It was very difficult for them to fly.
പറക്കുന്നത് അവർക്ക് ഏറെ പ്രയാസമായി.
They looked at the sky.
അവർ ആകാശത്തേക്ക് നോക്കി.
It was still cloudy.
അപ്പോഴും മേഘാവൃതമായിരുന്നു.
The sun was watching the butterflies from behind the clouds.
മേഘങ്ങൾക്ക് പിന്നിൽ നിന്ന് സൂര്യൻ ചിത്രശലഭങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
He was pleased to see the love and care among the butterflies.
ചിത്രശലഭങ്ങൾക്കിടയിലെ സ്നേഹവും കരുതലും കാണുന്നതിൽ സൂര്യന് ഏറെ ഇഷ്ടപ്പെട്ടു.
So he chased the clouds away.
അതുകൊണ്ട് അവൻ മേഘങ്ങളെ തുരത്തി.
It stopped raining.
മഴ നിന്നു.
The sun dried the butterflies’ wings.
സൂര്യൻ ചിത്രശലഭങ്ങളുടെ ചിറകുകൾ ഉണക്കി.
The three butterflies were happy again.
മൂന്ന് പൂമ്പാറ്റകൾ വീണ്ടും സന്തോഷിച്ചു.
They danced in the garden among the flowers till evening.
അവർ വൈകുന്നേരം വരെ പൂന്തോട്ടത്തിൽ പൂക്കൾക്കിടയിൽ നൃത്തം ചെയ്തു.
When night fell, they went to sleep.
രാത്രിയായപ്പോൾ അവർ ഉറങ്ങാൻ പോയി.
# Pleased = ഇഷ്ടപ്പെട്ടു
# Chased = ഓടിച്ചു
# From behind = പിന്നിൽ നിന്ന്
# Dried = ഉണക്കി
1
What do you see in the picture? ANS:- The three butterflies are dancing in the garden.
2
How does the sun look? ANS:- The sun lookes pleased.
3
How did the sun help the butterflies? ANS:- It chased the clouds. It stopped raining. It dried their wings.
Three Butterflies - FULL CONTENT LISTS