പദങ്ങൾ കണ്ടെത്താം (നിലവിനോട്)

RELATED POSTS

പൂപ്പന്തൽ
പൂനിലാവ്
ഈ പദങ്ങൾ കവിതയിൽ ഉപയോഗിച്ചത് കണ്ടല്ലോ. 'പൂ' ചേർത്ത് കൂടുതൽ പദങ്ങൾ കണ്ടെത്താമോ? കണ്ടെത്തിയ ഏതെങ്കിലും ഒരു വാക്ക് ഉപയോഗിച്ച് ഒരു വാക്യം എഴുതൂ.
പൂമണം
പൂമണം മുറികളിലെല്ലാം പരന്നു.
പൂച്ചെടി
അപ്പു തന്റെ പൂന്തോട്ടത്തിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചു.
പൂക്കാലം
പൂക്കാലം വന്നതോടെ നാട്ടിലെല്ലാം പൂക്കൾ വിരിഞ്ഞു.
പൂമാനം
പൂങ്കാവനം
പൂന്തെന്നൽ
പൂന്തിങ്കൾ
പൂക്കാവടി
പൂന്തോട്ടം
പൂന്തേൻ
പൂങ്കവിൾ
പൂങ്കാറ്റ്
പൂപ്പുഞ്ചിരി
പൂമ്പുലരി
പൂമഴ

MAL4 U7Post A Comment:

0 comments: