എത്ര പദങ്ങൾ ചേർക്കാം (നിലവിനോട്)

RELATED POSTS

അമ്പിളി, ഇന്ദു, തിങ്കൾ, ശശി, സോമൻ, പനിമതി, ശശാങ്കൻ ............................... ചന്ദ്രനെക്കുറിക്കാൻ എത്രയെത്ര പദങ്ങളാണ് നമ്മുടെ ഭാഷയിൽ ഉള്ളത്!
ഇതുപോലെ താഴെ കൊടുത്തിരിക്കുന്നവയെ കുറിക്കാൻ എത്ര പദങ്ങൾ നിങ്ങൾക്ക് കണ്ടെത്തുവാൻ കഴിയും?
ഭൂമി :- ധരണി, ധരിത്രി, ഭുവനം, ക്ഷോണി, പാര്, ജഗത്ത്
ആകാശം :- അംബരം, ഗഗനം, വാനം, നഭസ്സ് , വിണ്ണ്, വിഹായസ്സ്
നിലാവ് :- കൗമുദി, ചന്ദ്രിക, ജ്യോത്സ്‌ന, ചന്ദ്രഹാസം, ചന്ദ്രകാന്തി
ആന :- ഗജം, ദന്തി, കരി, കളഭം, ഹസ്‌തി, ഇഭം
മേഘം :- കൊണ്ടൽ, മുകിൽ, നീരദം, വാരിദം, ജലദം, പയോധരം, അംബുദം
കുഞ്ഞ് :- ശിശു, പൈതൽ, പോതം, കിശോരം, കുട്ടി

MAL4 U7Post A Comment:

0 comments: