Home MAL4 U7 അർഥം കണ്ടെത്താം (നിലവിനോട്) അർഥം കണ്ടെത്താം (നിലവിനോട്) Mash January 14, 2023 0 അമ്പിളി = ചന്ദ്രൻ കൊണ്ടൽ = മേഘം ഏറുക = കയറുക പാര് = ലോകം കുതുകം = താത്പര്യം പൂനിലാവ് = മനോഹരമായ നിലാവ് കൊഞ്ചുക = ഓമനത്തം തോന്നുമാറ് പെരുമാറുക, അവ്യക്ത മധുരമായി ശബ്‌ദിക്കുക വീണ്ണ് = ആകാശം തുല്ലുചൊല്ലുക = കളിയിൽ തടസ്സം പറയുക Tags: MAL4 U7 Facebook Twitter Whatsapp Newer Older