നൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾ

Mash
0
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ ഏതൊക്കെയാണെന്ന് അറിയാം....
  1. കോലാട്ടം: തമിഴ്‌നാട്
  2. ഭരതനാട്യം : തമിഴ്‌നാട്
  3. തെരുകൂത്ത്: തമിഴ്‌നാട്
  4. മോഹിനിയാട്ടം : കേരളം
  5. കഥകളി : കേരളം
  6. ഓട്ടൻതുള്ളൽ: കേരളം
  7. കുച്ചിപ്പുടി :ആന്ധ്രാപ്രദേശ്
  8. കൊട്ടം:ആന്ധ്രാപ്രദേശ്
  9. യക്ഷഗാനം: കർണാടകം, കേരളം
  10. ഭാംഗ്ര:പഞ്ചാബ്
  11. ഗിഡ: പഞ്ചാബ്
  12. തിപ്നി: ഗുജറാത്ത്
  13. ഗർബ: ഗുജറാത്ത്
  14. ഭാവൈ: ഗുജറാത്ത്
  15. ദണ്ഡിയറാസ്: ഗുജറാത്ത്
  16. രാസലീല : ഗുജറാത്ത്
  17. മണിപ്പൂരി : മണിപ്പൂർ
  18. മഹാരസ്സ: മണിപ്പൂർ
  19. ലായിഹരേബ: മണിപ്പൂർ
  20. ഛൗ: ഒഡീഷ
  21. ബഹാകവാഡ: ഒഡീഷ
  22. ഒഡീസി : ഒഡീഷ
  23. ദന്താനതെ: ഒഡീഷ
  24. ബിഹു: ആസാം
  25. അനകിയനാട്: ആസാം
  26. ബജാവാലി: ആസാം
  27. ഛാക്രി: ജമ്മുകശ്മീര്‍
  28. ഹികാത്ത് : ജമ്മുകശ്മീര്‍
  29. ചമർഗിനാഡ്: രാജസ്ഥാന്‍
  30. ഖയാൽ : രാജസ്ഥാന്‍
  31. കായംഗബജവംഗ: രാജസ്ഥാന്‍
  32. ഗാംഗോർ: രാജസ്ഥാന്‍
  33. ജുഗൽലീല: രാജസ്ഥാന്‍
  34. ഛപ്പേലി: ഉത്തർപ്രദേശ്
  35. നൗട്ടാങ്കി, കജ്രി: ഉത്തർപ്രദേശ്
  36. ദാഹികാല: മഹാരാഷ്ട്ര
  37. ലെസിം: മഹാരാഷ്ട്ര
  38. തമാശ : മഹാരാഷ്ട്ര
  39. കുമയോൺ: ഉത്തരാഞ്ചൽ
  40. ലുഡ്ഢി: ഹിമാചൽപ്രദേശ്
  41. കായംഗ: ഹിമാചൽപ്രദേശ്
  42. വെയ്കിങ്:അരുണാചല്‍പ്രദേശ്
  43. ലോത്ത: മധ്യപ്രദേശ്
  44. മാഛ: മധ്യപ്രദേശ്
  45. പാണ്ട്വാനി: മധ്യപ്രദേശ്
  46. കാഥി:പശ്ചിമ ബംഗാള്‍
  47. ജാത്ര: പശ്ചിമ ബംഗാള്‍
  48. സ്വാങ്:ഹരിയാന

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !