ക്വിസ് രീതിയിൽ ചെയ്തപ്പോൾ ചിലവായനക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു എന്നറിയാൻ കഴിഞ്ഞു. ആയതിനാൽ ഇന്ന് മുതൽ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS Examination Special Page Vist Now! LSS WhatsApp Groups
1
കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം?[Kerala's first fully solar powered airport?] A]തിരുവനന്തപുരം [Thiruvananthapuram]
B] കോഴിക്കോട് [Kozhikkode]
C]കൊച്ചി [Kochi]
D] കണ്ണൂർ [Kannur]
2
Choose the correct word and fill in the blanks _ Some girls ............ dancing A] a
B] in
C] are
D] is
3
ആരുടെ ജന്മദിനമാണ് ഗണിത ദിനമായി ആചരിക്കുന്നത്? [Whose birthday is observed as Math Day?] A] ഗലീലിയോ [Gallilo]
B] സി വി രാമൻ [C.V.Raman]
C] ആര്യഭട്ടൻ [Aryabhatan]
D] രാമാനുജൻ [Ramanuja]
4
200-ാം മത്തെ ഇരട്ട സംഖ്യ ഏത്? [What is the 200th even number?] A] 300
B] 400
C] 399
D] 401
5
ഒരു ചതുരത്തിന് ചുറ്റളവ് 48 സെൻറീമീറ്റർ ആണ് അതിൻറെ വശങ്ങൾ ആവാൻ സാധ്യതയില്ലാത്ത അളവുകൾ ഏത് [What are the unlikely dimensions of a square whose perimeter is 48 cm?] A] 14 CM 10 CM
B] 17 CM 7 CM
C] 13 CM 10 CM
D] 18 CM 6 CM
6
Find out the word - A man/woman who serves us at home
A] Merchant
B] King
C] Servant
D] Captain
7
"കനക ചിലങ്ക കിലുങ്ങി ക്കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങിക്കുലുങ്ങി" ഇത് ആരുടെ വരികൾ
A] ചങ്ങമ്പുഴ
B] കുമാരനാശാൻ
C] ചെറുശ്ശേരി
D] ഒ എൻ വി
8
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം A] ചാള [Chala]
B] കരിമീൻ [Karimeen]
C] വരാൽ [Varaal]
D] അയല [Ayala]
9
കൂട്ടത്തിൽ പെടാത്തത് ഏത്?
A] കലപ്പ
B] പത്തായം
C] നുകം
D] ട്രാക്ടർ
10
താഴെ തന്നിരിക്കുന്നവയിൽ അജീവിയ ഘടകം ഏത്? [Which of the following is an inorganic element?]
A] തവള [Frog]
B] പരുന്ത് [Eagle]
C]വായു [Air]
D] പുൽച്ചാടി [Grasshopper]