ക്വിസ് രീതിയിൽ ചെയ്തപ്പോൾ ചിലവായനക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു എന്നറിയാൻ കഴിഞ്ഞു. ആയതിനാൽ ഇന്ന് മുതൽ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS Examination Special Page Vist Now! LSS WhatsApp Groups
1
താഴെ പറയുന്നവയിൽ ജലസസ്യമേത് ? [Which of the following is an aquatic plant?] A] കള്ളിമുൾച്ചെടി [Cactus]
B] അസോള [Azola]
C] മഷിത്തണ്ട് ചെടി [Ink plant]
D] ഇത്തിൾക്കണ്ണി [Itthilkkanni]
2
താഴെ കൊടുത്തതിൽ ഉഭയജീവിയുടെ സവിശേഷതയല്ലാത്തത് ? [Which of the following is not a characteristic of amphibians?] A] ജലത്തിൽമുട്ടയിടുന്നു [Lays eggs in water]
B] ത്വക്കിലൂടെ ശ്വസിക്കുന്നു [Breathe through the skin]
C] നട്ടെല്ലില്ല [No backbone]
D] കേൾവി ശക്തിയുണ്ട് [Has the power of hearing]
3
ഏറ്റവും വലുപ്പം കൂടിയ തവള? [The largest frog] A] ചൊറിത്തവള [Common Indian Toad]
B] മരത്തവള [Rhacophoridae]
C] ഗോലിയാത്ത് തവള [Goliath Frog]
4
പുൽ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം ഏത്? [Which is the largest grass plant?] A] നെല്ല് [Rice]
B] വാഴ [Banana]
C] മുള [Bamboo]
D] തെങ്ങ് [Coconut tree]
5
തെങ്ങോല മുളയില എന്നിവ നെടുകേ കീറി എടുക്കാൻ കഴിയുന്നത് എന്തുകൊണ്ട്? [Why can coconut and bamboo leaves be torn in straight line?] A] ജാലികാസിരാവിന്യാസം ആയതിനാൽ [Because of Reticulate veins]
B] ഇലകൾക്ക് കട്ടി കുറവായതിനാൽ [Because the leaves are less thick]
C] സമാന്തരസിരാവിന്യാസം ആയതിനാൽ [Because of the parallel veins]
D] ഇതൊന്നുമല്ല [None of these]
6
താഴെ തന്നിരിക്കുന്നവയിൽ തായ് വേര് പടലം ഉള്ള സസ്യം ഏത്? [Which of the following is a plant that has Tap root system?] A] നെല്ല് [Rice ]
B] വാഴ [Banana ]
C] മാവ് [Mango Tree ]
D] തെങ്ങ് [Coconut Tree]
7
ചർമ്മബന്ധിതമായ വിരലുകൾ ഏത് തരം ജീവികളുടെ പ്രത്യേകതയാണ്? [Which type of organism is characterized by webbed fingers?] A] ഉയരത്തിൽ പറക്കുന്നവ [High flying]
B] ജലത്തിൽ സഞ്ചരിക്കുന്നവ [Waterborne]
C] കരയിൽ സഞ്ചരിക്കുന്നവ [which travel on land]
D] പറക്കാത്തവ [which do not fly]
8
മത്സ്യങ്ങളെ ശ്വസിക്കുന്നതിന് സഹായിക്കുന്നതെന്ത്? [What helps fish breathe?] A] ശകുലങ്ങൾ [Gills]
B] ശ്വാസകോശം [the lungs]
C] വാൽ ചിറകുകൾ [Tail fins]
D] മുതുചിറക് [dorsal fin]
9
താഴെ പറയുന്നതിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പെടാത്തത് ഏത്? [Which of the following is not an environmental conservation activity?} A] തരിശുഭൂമികൾ കൃഷിസ്ഥലം ആകുന്നു [Barren lands become agricultural land]
B] ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ പുനചംക്രമണത്തിന് വിധേയമാക്കുന്നു [Unused plastic materials are recycled]
C] മഴവെള്ള സംഭരണികൾ നിർമ്മിക്കുന്നു [Constructing rainwater tanks]
D] പായൽ നിറഞ്ഞ കുളങ്ങൾ മണ്ണിട്ട് മൂടുന്നു [Mossy ponds are covered with soil]
10
കുന്നിൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് ഏറെ ഭീഷണിയാകുന്ന ഒരു പ്രകൃതി ദുരന്തം? [A natural calamity that is a major threat to the people living in hilly and hilly areas?]
A] വെള്ളപ്പൊക്കം [flood]
B] വരൾച്ച [drought]
C] സുനാമി [Tsunami]
D] ഉരുൾപൊട്ടൽ [rolling]
11
താഴെ പറയുന്നതിൽ അജീവിയ ഘടകങ്ങളുടെ കൂട്ടം ഏതാണ്? [Which of the following is a group of non-living elements?] A] പുല്ല് വായു ജലം കല്ല് [Grass Air Water Stone]
B] മരം മണ്ണ് പാറ [Wood soil rock]
C] മണ്ണിര വായു വള്ളിച്ചെടി [earthworm air creeper]
D] സൂര്യ പ്രകാശം ജലം മണ്ണ് വായു [Sunlight Water Soil Air]
12
വനവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏത് ? [Which statement regarding forest is not true?]
A] വനനശീകരണം മൂലം ജീവികൾ വംശനാശ ഭീഷണിയുടെ വക്കിലാണ്. [Species are on the verge of extinction due to deforestation.]
B] വനനശീകരണം മൂലം മഴയുടെ അളവിൽ കുറവ് വരുന്നില്ല. [Rainfall does not decrease due to deforestation.]
C] മണ്ണ് സംരക്ഷണത്തിൽ പ്രധാന പങ്കു വനങ്ങൾക്കാണ്. [Forests play an important role in soil conservation.]
D] വനം ഒരു ആവാസവ്യവസ്ഥയാണ്. [A forest is an ecosystem.]