The Nightingale is Back - The Language of Birds

Mash
0

READ NOW

One night Ivan was resting on his royal bed.
He looked out of the window.
A full moon was rising.
Little stars were blinking to greet the moon.
A soft wind carried the fragrance of wild flowers into the room.
From the distant skies Ivan heard the song of a nightingale.
‘It’s my nightingale.’ Ivan stood up and went to the window.
Soon the nightingale came to him and sat on the window sill.
They spoke for a long time.
‘As you said, I became the king. But what happened to the merchant?’ Ivan asked.
‘Oh Your Majesty! He is in your palace and he is serving you.’
Saying this the nightingale flew away and disappeared into the sky.
‘Your Majesty, supper is ready.’ Ivan looked at the old servant at his door.
He could not believe his eyes. It was his old master!
NEW WORDS

# Resting = വിശ്രമിക്കുക
# Royal bed = രാജകീയ കിടക്ക
# Full moon = പൂർണ്ണചന്ദ്രൻ
# Blinking = മിന്നിക്കൊണ്ടിരിക്കുക
# Soft wind = മന്ദമായ കാറ്റ്
# Fragrance = സുഗന്ധം
The bath oil comes in various fragrances.
# Wild flowers = കാട്ടുപൂക്കൾ
# Happened = സംഭവിച്ചു
# Supper = അത്താഴം
What's for supper?

MALAYALAM MEANING

One night Ivan was resting on his royal bed.
ഒരു രാത്രി ഐവാൻ തന്റെ രാജകീയ കിടക്കയിൽ വിശ്രമിക്കുകയായിരുന്നു.
He looked out of the window.
അവൻ ജനാലയിലൂടെ പുറത്തേയ്‌ക്ക്‌ നോക്കി.
A full moon was rising.
പൂർണ്ണചന്ദ്രൻ ഉദിച്ചുയരുകയാണ്.
Little stars were blinking to greet the moon.
ചന്ദ്രനെ അഭിവാദനം ചെയ്യുവാൻ നക്ഷത്രങ്ങൾ മിന്നുന്നുണ്ടായിരുന്നു.
A soft wind carried the fragrance of wild flowers into the room.
മന്ദമായ കാറ്റ് കാട്ടുപൂക്കളുടെ സുഗന്ധം മുറിക്കുള്ളിലേക്ക് കൊണ്ടുവന്നു.
From the distant skies Ivan heard the song of a nightingale.
അകലെ ആകാശത്തുനിന്നും രാപ്പാടിയുടെ പാട്ട് ഐവാൻ കേട്ടു.
‘It’s my nightingale.’ Ivan stood up and went to the window.
'അത് എന്റെ രാപ്പാടിയാണ്', ഐവാൻ എണീറ്റ് ജനാലയുടെ അടുത്തേയ്‌ക്ക് നടന്നു.
Soon the nightingale came to him and sat on the window sill.
പെട്ടെന്ന് രാപ്പാടി അദ്ദേഹത്തിന്റെ അടുത്തെത്തി ജനൽപ്പടിയിൽ ഇരുന്നു.
They spoke for a long time.
അവർ വളരെയധികം നേരം സംസാരിച്ചു.
‘As you said, I became the king. But what happened to the merchant?’ Ivan asked.
'നീ പറഞ്ഞതുപോലെ ഞാൻ രാജാവായി. എന്നാൽ വ്യാപാരിക്ക് എന്താണ് സംഭവിച്ചത്?' ഐവാൻ ചോദിച്ചു.
‘Oh Your Majesty! He is in your palace and he is serving you.’
'ഓ, മഹാരാജാവേ! അയാൾ അങ്ങയുടെ കൊട്ടാരത്തിൽ അങ്ങയെ സേവിക്കുന്നുണ്ട്.' Saying this the nightingale flew away and disappeared into the sky.
ഇങ്ങനെ പറഞ്ഞുകൊണ്ട് രാപ്പാടി ദൂരേയ്ക്ക് പറന്ന് ആകാശത്തിൽ അപ്രത്യക്ഷമായി.
‘Your Majesty, supper is ready.’ Ivan looked at the old servant at his door.
'മഹാരാജാവേ, അത്താഴം തയാറായി.' ഐവാൻ തന്റെ വാതിൽപ്പടിയിൽ നിൽക്കുന്ന വയസായ ഭൃത്യനെ നോക്കി.
He could not believe his eyes. It was his old master!
അവൻ അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത് തന്റെ പഴയ യജമാനനായിരുന്നു.
SIMPLE QUESTIONS

01. Did Ivan recognise his old master?
Yes, Ivan recognised his old master.
02. What would Ivan say to his old master?
Ivan would say everything happened to his life to the old man.
The Language of Birds - FULL CONTENT LISTS

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !