ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Rice distribution | സൗജന്യ അരി വിതരണം

Mashhari
0
For Onam , 5 killogram of rice will be given to each child. 3600 kilograms in the first and 1900 kg in the second How much rice is brought?
3600 + 1900 = 5500 KG
5000 kilograms was distributed in two days. 1000 kilograms more was given on the second day than on the first.
How much was given each day?
First Day = 2000 KG
Second day = 3000 KG
ഓണത്തോടനുബന്ധിച്ചു സൗജന്യമായി 5 കിലോഗ്രാം അരി നൽകുന്നു. ഇതിനായി രണ്ടു വണ്ടികളിൽ അരി എത്തിച്ചു. ആദ്യത്തെ വണ്ടിയിൽ 360 കിലോഗ്രാമും രണ്ടാമത്തെ വണ്ടിയിൽ 1900 കിലോഗ്രാം അരിയും എത്തിച്ചു.
ആകെ എത്ര കിലോഗ്രാം അരിയാണ് വിതരണത്തിന് കൊണ്ടുവന്നത്?
3600 + 1900 = 5500 KG
രണ്ടു ദിവസം കൊണ്ട് 5000 കിലോഗ്രാം അരി വിതരണം നടത്തി. ആദ്യത്തെ ദിവസത്തേക്കാൾ 1000 കിലോഗ്രാം കൂടുതലാണ് രണ്ടാം ദിവസം വിതരണം ചെയ്തത്.
എങ്കിൽ ഓരോ ദിവസവും എത്ര കിലോഗ്രാം അരി വിതരണം ചെയ്‌തു?
ആദ്യ ദിവസം = 2000 KG
രണ്ടാം ദിവസം = 3000 KG
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !