Last week 4704 rupees, this week 100 rupees less.
How much should be paid to the society for the two weeks together?
Last week = 4704 rupees
This week = 4704 - 100 = 4604 rupees
Total = 4704 + 4604 = 9308 rupees
വിദ്യാലയത്തിലേക്ക് പാൽ നൽകുന്നത് ക്ഷീരകർഷകസംഘമാണ്.
കഴിഞ്ഞ ആഴ്ച 4704 രൂപയായിരുന്നു. ഈ ആഴ്ച അതിനെക്കാൾ 100 രൂപ കുറയും
ക്ഷീര സംഘത്തിന് രണ്ടാഴ്ചയിലും കൂടി എത്ര രൂപ നൽകണം? അവസാന ആഴ്ച്ച നൽകേണ്ട തുക = 4704 രൂപ
ഈ ആഴ്ച നൽകേണ്ട തുക = 4704 - 100 = 4604 രൂപ
ആകെ നൽകേണ്ട തുക = 4704 + 4604 = 9308 രൂപ