Lunch | ഉച്ചഭക്ഷണം

Mash
0
The school buys vegetables for making children's lunch. 2725 rupees was spent in June for this and 675 rupees more in August. The amount spent in July is 175 less than the amount in August. The amount in September is 275 more than the amount in June.
MONTH AMOUNT TOTAL AMOUNT
JUNE 2725 2725
JULY 2725 + 675 3400
AUGUST 3400 - 175 3225
SEPTEMBER 2725 = 275 3000
TOTAL = 12350 rupees
How much was spent in each of these four months?
June = 2725 rupees
JULY = 3400 rupees
AUGSUT = 3225 rupees
SEPTEMBER = 3000 rupees
In which month was it most? And the least?
Most in Augsut and Less in June.
How much was spent in all four months together?
12350 rupees
സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കാൻ വാങ്ങിയ പച്ചക്കറിയുടെ വില നോക്കൂ. ജൂൺ മാസത്തിൽ 2725 രൂപയുടെ പച്ചക്കറി വാങ്ങി. ആഗസ്റ്റ് മാസത്തിൽ ജൂൺ മാസത്തേക്കാൾ 675 രൂപ അധികവും ജൂലായ് മാസത്തിൽ ജൂൺ മാസത്തേക്കാൾ 675 രൂപ കുറവും ആയിരുന്നു. സെപ്റ്റംബർ മാസത്തിൽ ജൂൺ മാസത്തേക്കാൾ 275 രൂപ കൂടുതലും ആയിരുന്നു.
മാസം തുക ആകെത്തുക
ജൂൺ 2725 2725 രൂപ
ജൂലായ് 2725 + 675 3400 രൂപ
ആഗസ്റ്റ് 3400 - 175 3225 രൂപ
സെപ്റ്റംബർ 2725 = 275 3000 രൂപ
ആകെ = 12350 രൂപ
ഓരോ മാസത്തിലും എത്ര രൂപയുടെ പച്ചക്കറികൾ വാങ്ങി?
ജൂൺ = 2725 rupees
ജൂലായ് = 3400 rupees
ആഗസ്റ്റ് = 3225 rupees
സെപ്റ്റംബർ = 3000 rupees
ഏത് മാസത്തിലാണ് കൂടുതൽ ചെലവായത്? കുറവോ?
ആഗസ്റ്റ് മാസത്തിൽ കൂടുതലും ജൂൺ മാസത്തിൽ കുറവും
നാല് മാസത്തേയ്ക്ക് വാങ്ങിയ പച്ചക്കറിയുടെ ആകെ വില എത്ര?
12350 രൂപ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !