
DAY | SALE |
---|---|
MONDAY | 2040 rupees |
TUESDAY | 865 rupees |
WEDNESDAY | 2025 rupees |
THURSDAY | 1890 rupees |
FRIDAY | 2400 rupees |
2040 + 865 = 2905 rupees
How much in the last two days of the week?
2400 + 1890 = 4290 rupees
How much in the whole week?
2040 + 865 + 2025 + 1890 + 2400 = 9220 rupees
On which day did they get the most?
Friday
Write the amounts from smallest to greatest
TUESDAY - 865
THURSDAY - 1890
WEDNESDAY - 2025
MONDAY - 2040
FRIDAY - 2400
സ്‌കൂൾ സ്റ്റോറിലെ ഒരാഴ്ച്ചയിലെ വിൽപന നോക്കൂ...
ദിവസം | വിൽപന |
---|---|
തിങ്കൾ | 2040 രൂപ |
ചൊവ്വ | 865 രൂപ |
ബുധൻ | 2025 രൂപ |
വ്യാഴം | 1890 രൂപ |
വെള്ളി | 2400 രൂപ |
2040 + 865 = 2905 രൂപ
ആഴ്ചയിലെ അവസാനത്തെ രണ്ടു ദിവസങ്ങളിൽ ആകെ എത്ര രൂപയുടെ വിൽപന നടന്നു?
2400 + 1890 = 4290 രൂപ
ആകെ എത്ര രൂപയുടെ വിൽപ്പനയാണ് ആ ആഴ്ച്ച നടന്നത്?
2040 + 865 + 2025 + 1890 + 2400 = 9220 രൂപ
ഏറ്റവും കൂടുതൽ വില്പന നടന്നത് ഏത് ദിവസമാണ്?
വെള്ളി സ്‌കൂൾ സ്റ്റോറിലെ ഓരോ ദിവസത്തെയും വിറ്റുവരവ് ക്രമമായി എഴുതുക
ചൊവ്വ - 865 രൂപ
വ്യാഴം - 1890 രൂപ
ബുധൻ - 2025 രൂപ
തിങ്കൾ - 2040 രൂപ
വെള്ളി - 2400 രൂപ