
നാനാം നമ്മുടെ വീട്ടിൽ പല ജീവികളെയും വളർത്താറുണ്ട്. അവയുടെ പേരുകൾ എഴുതാം
01.പശു | Cow
02. ആട് | Goat
03. എരുമ | Bufallow
04. കോഴി | Hen
05. താറാവ് | Duck
06. പ്രാവ് | Piegon
07. ലൗ ബേർഡ്സ് | Love Birds
08. പൂച്ച | Cat
09. പട്ടി | Dog
10. മുയൽ | Rabbit
11. പന്നി | Pig
12. മത്‍സ്യം | Fish
Why do we keep them?
എന്തിനൊക്കെയാണ് നാം ഈ ജീവികളെ വീട്ടിൽ വളർത്തുന്നത്?
പാലിന് | For Milk
മുട്ടയ്ക്ക് |For Egg
ഇറച്ചിക്ക് | For Meat
ഓമനിക്കാൻ [വിനോദത്തിന്] | For Pet [For Entertainment]
യാത്രയ്ക്ക് | For Travel
ജോലിക്ക് | For doing work
Tabulate names of the creatures that we feed and keep in our homes for particular needs.
| For Milk | For Egg | For Meat | For Pets |
|---|---|---|---|
| Cow | Hen | Buffalo | Parrot |
| Buffalo | Duck | Pig | Cat |
| Goat | Kada | Cock | Dog |
| Camel | Goose | Duck | Love Birds |
| Donkey | Fowl | Rabbit | Rabbit |
| Fish | Fish | ||
| Goat | Dove |
| പാലിന് | മുട്ടയ്‌ക്ക് | മാംസത്തിന് | കൗതുകത്തിന് [വിനോദത്തിന്] |
|---|---|---|---|
| പശു | കോഴി | കോഴി | അലങ്കാര മത്സ്യങ്ങൾ |
| ആട് | താറാവ് | താറാവ് | തത്ത |
| എരുമ | കാട | മുയൽ | മുയൽ |
| ഒട്ടകം | വാത്ത | ആട് | പ്രാവ് |
| ..... | ...... | പോത്ത് | ലൗ ബേർഡ്‌സ് |
| ..... | ...... | കാട | പൂച്ച |
| ..... | ...... | പന്നി | പട്ടി |
| ..... | ...... | ........ | മുയൽ |
| ..... | ...... | ....... | പിഗ്ഗി പന്നി |
കുറിപ്പ് ;- തെറ്റുകൾ വന്നീട്ടുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കാം... അവ ആവശ്യമായ പരിശോധനകൾക്ക് ശേഷം തിരുത്തുന്നതാണ്.
