# Monkeys are kept for playing tricks and thus make money.
# The feathers of parrots and kept un cage.
# Elephants are used to pull logs and in processions.
# Horses, Donkeys, Bulls and camels are used to carry loads.
# Horses and Camels are used for riding.
# Dogs are kept chained and used to guard the house.
# കുരങ്ങുകളെ പല അഭ്യാസങ്ങളും കളിപ്പിക്കുന്നതിനും അങ്ങനെ പണം സമ്പാദിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്നു.
# തത്തകളുടെ തൂവലുകൾ മുറിച്ചു അവയെ കൂട്ടിൽ സൂക്ഷിക്കുന്നു.
# തടി വലിക്കുന്നതിനും ഘോഷയാത്രകളിലും ആനകളെ ഉപയോഗിക്കുന്നു.
# കുതിരകൾ, കഴുതകൾ, കാളകൾ, ഒട്ടകങ്ങൾ എന്നിവ ചുമടെടുക്കാൻ ഉപയോഗിക്കുന്നു.
# കുതിരകളെയും ഒട്ടകങ്ങളെയും സവാരിക്ക് ഉപയോഗിക്കുന്നു.
# നായ്ക്കളെ ചങ്ങലയിൽ ബന്ധിപ്പിച്ച് വീടിന് കാവലിനായി ഉപയോഗിക്കുന്നു.
കുറിപ്പ് ;- തെറ്റുകൾ വന്നീട്ടുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കാം... അവ ആവശ്യമായ പരിശോധനകൾക്ക് ശേഷം തിരുത്തുന്നതാണ്.