01. ഓന്ത് | Cameleon
02. കരടി | Bear
03. അണ്ണാൻ | Squirrel
04. മുയൽ | Rabbit
05. കുരങ്ങൻ | Monkey
06. പൂമ്പാറ്റ | Butterfly
07. കാക്ക | Crow
08. പാമ്പ് | Snake
09. തവള | Frog
10. ആമ | Tortoise
11. മീൻ | Fish
12. ഉറുമ്പ് | Ant
13. തത്ത | Parrot
14. മയിൽ | Peacock
15. കുറുക്കൻ | Fox
16. മാൻ | Deer
17. മൂങ്ങ | Owl
18. ചെന്നായ | Wolf
19. കടുവ | Tiger
20. മഞ്ഞക്കിളി | Yellow Bird
കുറിപ്പ് ;- തെറ്റുകൾ വന്നീട്ടുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കാം... അവ ആവശ്യമായ പരിശോധനകൾക്ക് ശേഷം തിരുത്തുന്നതാണ്.