The big ant Ben sees the small ant Sen.
'Are you okay?' asks Ben.
'Yes, I am,' says Sen.
# Near X Far
# Big X Small
സെന്നിനെയും മഞ്ഞുതുള്ളിയെയും കൊണ്ട് പഴുത്ത ഇല ബെന്നിന് സമീപം വീഴുന്നു.
The big ant Ben sees the small ant Sen.
വലിയ ഉറുമ്പ് ബെൻ ചെറിയ ഉറുമ്പ് സെന്നിനെ കാണുന്നു.
'Are you okay?' asks Ben.
'നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?' ബെൻ ചോദിക്കുന്നു.
'Yes, I am,' says Sen.
'അതെ, ഞാൻ സുരക്ഷിതനാണ്,' സെൻ പറയുന്നു.
It's near Ben.