The yellow leaf floats in the air.
The dewdrop, the ant and the yellow leaf come down.
# Air = വായു
# Come down = താഴെ വന്നു
സെന്നും മഞ്ഞുതുള്ളിയും താഴെ പഴുത്ത ഇലയിലേയ്ക്ക് ചാടി.
The yellow leaf floats in the air.
പഴുത്ത ഇല വായുവിൽ ഒഴുകി / തങ്ങി നിൽക്കുന്നു.
The dewdrop, the ant and the yellow leaf come down.
മഞ്ഞുതുള്ളിയും ഉറുമ്പും പഴുത്ത ഇലയും താഴേക്ക് വന്നു.
It floats in the air. [അത് വായുവിൽ പൊങ്ങിക്കിടക്കുന്നു/ ഒഴുകിനടന്നു.]