LSS

LSS/USS Examination 2022 Registration Opened....

RELATED POSTS

Kerala Pareeksha Bhavan conducts LSS examination among the students of class 4th students studying in Kerala State Syllabus in Lower Primary Schools. LSS USS പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്നു മുതൽ സ്കൂളുകൾക്ക് നടത്താം. ഇതുമായി ബന്ധപ്പെട്ട ലിങ്ക് ആക്റ്റീവ് ആയിട്ടുണ്ട്. സ്കൂളുകളുടെ രജിസ്‌ട്രേഷൻ അവസാന തീയതി മെയ് 25 ആണ്. അതിന് മുൻപ് എല്ലാ സ്‌കൂളുകളും പരീക്ഷയ്‌ക്ക് തിരഞ്ഞെടുത്ത കുട്ടികളെ രജിസ്റ്റർ ചെയ്യേണ്ടതാണ്. LSS NOTIFICATION 2022 APPLY NOW
സ്കൂൾ ലോഗിൻ ചെയ്യുവാൻ വേണ്ടി യൂസർ ID, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യാവുന്നതാണ്. user name നൽകുന്നതിന് '**********' ന് മുമ്പായി "*" എന്ന് കൂടി ചേർത്താൽ User Name ആയി. എല്ലാ സ്കൂളിന്റെയും പാസ്സ് വേർഡ് റീ സെറ്റ് ചെയ്തിട്ടുണ്ട്. user name എന്റർ ചെയ്തതിനു ശേഷം പാസ്സ് വേർഡ് ആയി '*********' എന്ന് ടൈപ്പ് ചെയ്ത് സ്കൂൾ ലോഗിനിൽ പ്രവേശിച്ചതിന് ശേഷം പാസ്സ് വേർഡ് എല്ലാവരും റീ സെറ്റ് ചെയ്യേണ്ടതാണ്. റീ സെറ്റ് ചെയ്ത പാസ്സ് വേർഡ് എല്ലാവരും കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതാണ്. യൂസർ ID, പാസ്സ്‌വേർഡ് എന്നിവ എ.ഇ.ഒ ഓഫിസിൽ നിന്നും അയച്ചിട്ടുള്ള ഇമെയിൽ പരിശോധിച്ചാൽ ലഭിക്കുന്നതായിരിക്കും.

LSS



Post A Comment:

0 comments: