
Pick out the living and non-living things in it.
Find the living and non-living things in your surroundings and tabulate, them.
ചിത്രത്തിൽ കാണുന്ന വസ്തുക്കൾ എന്തൊക്കെയാണ്?
അതിൽ ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളെ കണ്ടെത്തൂ...
നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചു ജീവനുള്ളതും ജീവനില്ലാത്തതുമായ വസ്തുക്കളെ കണ്ടെത്തി പട്ടികപ്പെടുത്തുക
| ജീവനുള്ളവ Living things |
ജീവനില്ലാത്തവ Non-living things |
|---|---|
| ഉറുമ്പ് Ant |
മേശ Table |
| പൂച്ച Cat |
പട്ടം Kite |
| തെങ്ങിൻതൈ Coconut Seeding |
ബക്കറ്റ് Bucket |
| മത്സ്യം Fish |
കമ്പ്യുട്ടർ Computer |
| മാവിൻതൈ Mango Seeding |
കല്ല് Stone |
| മത്തൻ ചെടി Pumpkin Plant |
ചില്ലുഭരണി Glass jar |
| പക്ഷി Bird |
ഗ്ലാസ് Glass |
Complete the table shown below.
ജീവനുള്ളവയുടെയും ജീവനില്ലാത്തവയുടെയും എന്തൊക്കെ പ്രത്യേകതകൾ നിങ്ങൾക്കറിയാം?
താഴെ കാണിച്ചിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
| ജീവനുള്ളവയുടെ പ്രത്യേകതകൾ Peculiarities of the living |
ജീവനില്ലാത്തവയുടെ പ്രത്യേകതകൾ Peculiarities of the non-living |
|---|---|
| വളരുന്നു Grow |
വളരുന്നില്ല Do not grow |
| പുതിയവ ഉണ്ടാകുന്നു New ones are formed |
പുതിയവ ഉണ്ടാകുന്നില്ല Do not form new ones |
| ചലിക്കുന്നു Move |
ചലിക്കുന്നില്ല Do not move |
| പ്രതികരിക്കുന്നു Respond |
പ്രതികരിക്കുന്നില്ല Do not respond |
| ആഹാരം കഴിക്കുന്നു Take food |
ആഹാരം കഴിക്കുന്നില്ല Do not take food |
| ശ്വസിക്കുന്നു Respire |
ശ്വസിക്കുന്നില്ല Do not respire |
| മരിക്കുന്നു Die |
മരിക്കുന്നില്ല Do not die |
