പെസഹാ വ്യാഴ ആശംസകൾ

RELATED POSTS

ക്രിസ്തുദേവന്‍റെ അവസാന അത്താഴത്തിന്‍റെ ഓ‍ര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കും. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് ക്രിസ്തുമത വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നത്.

Wishes



Post A Comment:

0 comments: