ശശിധരൻ കല്ലേരി മാഷ് തയാറാക്കിയ വെളിച്ചം മൊഡ്യുൾ പരിചയപ്പെടാം ഡൗൺലോഡ് ചെയ്യാം. മലയാളം അക്ഷരം പരിചയപ്പെടാനും പഠിക്കുവാനും വേണ്ടി 15 ഭാഗങ്ങളായി തയാറാക്കിയ മോഡ്യൂൾ. ഇതിൽ പാട്ടുകളും കഥകളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
കടപ്പാട് :- ശശിധരൻ കല്ലേരി. DOWNLOAD THE ABOVE PDF FILE