Item | Price of one | Number | Amount |
---|---|---|---|
Yearbook | 375 | 36 | ..... |
Bag | 325 | 9 | ... |
Trophy | 105 | 102 | ... |
Book | 150 | 100 | ... |
ചിങ്ങപുരം പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളും എ പ്ലസ് നേടിയ 36 വിദ്യാർത്ഥികൾക്ക് 375 രൂപ വീതം വിലയുള്ള ഇയർബുക്കും സംസ്ഥാന കലോത്സവത്തിൽ സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ 9 വിദ്യാർത്ഥിനികൾക്ക് 325 രൂപ വീതം വിലയുള്ള ബാഗും പഞ്ചായത്ത് വിതരണം ചെയ്‌തു. കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത 102 കുട്ടികൾക്ക് 105 രൂപ വീതം വിലയുള്ള ട്രോഫികളും വിവിധ സ്‌കോളർഷിപ്പ് പരീക്ഷകളിൽ പങ്കെടുത്ത 100 കുട്ടികൾക്ക് 150 രൂപ വീതം വിലയുള്ള പുസ്തകങ്ങളും നൽകി. പ്രവർത്തന മികവിന് 3 വിദ്യാലയങ്ങളിലെ പി.ടി.എയ്ക്ക് 1501 രൂപ വീതം ക്യാഷ് അവാർഡും നൽകി. ഓരോയിനത്തിനും പഞ്ചായത്തിന് എത്ര രൂപ ചിലവായി? ആകെ എത്ര രൂപ ചിലവായി?
സാധനം | ഒരെണ്ണത്തിന്റെ വില | എണ്ണം | തുക |
---|---|---|---|
ഇയർബുക്ക് | 375 | 36 | ..... |
ബാഗ് | 325 | 9 | ... |
ട്രോഫി | 105 | 102 | ... |
ബുക്ക് | 150 | 100 | ... |
3 പി.ടി.എകൾക്കും കൂടി നൽകിയ തുക = 1501 X 3 =
ആകെ ചിലവായ തുക =
Item | Price of one | Number | Amount |
---|---|---|---|
Yearbook | 375 | 36 | 13500 |
Bag | 325 | 9 | 2925 |
Trophy | 105 | 102 | 10710 |
Book | 150 | 100 | 15000 |
സാധനം | ഒരെണ്ണത്തിന്റെ വില | എണ്ണം | തുക |
---|---|---|---|
ഇയർബുക്ക് | 375 | 36 | 13500 |
ബാഗ് | 325 | 9 | 2925 |
ട്രോഫി | 105 | 102 | 10710 |
ബുക്ക് | 150 | 100 | 15000 |
3 പി.ടി.എകൾക്കും കൂടി നൽകിയ തുക = 1501 X 3 = 4503
ആകെ ചിലവായ തുക = 13500 + 2925 + 10710 + 15000 + 4503 = 46638