MAL3 U7 വാക്കുകൾ വേർതിരിക്കുക - നീലാകാശം March 07, 2022 Share it: Facebook Twitter RELATED POSTS പറന്നുകിടപ്പുണ്ടാകാശം = പരന്ന് + കിടപ്പുണ്ട് + ആകാശം അവിടെപക്ഷികണക്കെ = അവിടെ + പക്ഷി + കണക്കേ കവിയുന്നുണ്ടേ = കവിയുന്നു + ഉണ്ടേ ചെല്ലാമെല്ലാദിക്കിലും = ചെല്ലാം + എല്ലാ ദിക്കിലും പാറാതെങ്ങനെയാവും = പാറാതെ + എങ്ങനെ + ആവും
Post A Comment:
0 comments: