ആകാശം = ഗഗനം
തേര് = രഥം
വഴി = മാർഗ്ഗം
അതിർത്തി = അതിര്
ഓടുക = പായുക
മറികടക്കുക = തരണം ചെയ്യുക
സമാനപദങ്ങൾ
ആകാശം = നഭസ്സ് , വ്യോമം, അംബരം
പക്ഷി = വിഹംഗം, ഖഗം, പത്രി
രഥം = തേര്, ശതാംഗം
മനസ്സ് = ചിത്തം, ഉള്ളം, മാനസം
വഴി = മാർഗ്ഗം, പന്ഥാവ്
ചിറക് = പക്ഷം, പത്രം