കവിതയുടെ ആശയം - നീലാകാശം
അതിരുകളില്ലാതെ പരന്നു കിടക്കുകയാണ് നീലാകാശം. അവിടെ ഒരു പക്ഷിയെപ്പോലെ പറന്നു നടക്കുവാനാണ് കുട്ടിക്ക് ആഗ്രഹം. ചിറകില്ലാത്ത പറക്കാമെന്നു മോഹിക്കുന്നതു തന്നെ ചിന്താശൂന്യതയാണ്. ആകാശരഥത്തിൽ (വിമാനത്തിൽ) കയറി സഞ്ചരിക്കാം. വേറെ വഴിയില്ല.എന്നാൽ എന്റെ മനസ്സിന് പറന്നു ചെല്ലാൻ കഴിയാത്ത ദിക്കുകൾ ഒന്നുമില്ലല്ലോ. ചിറകില്ലാതെ രാധമില്ലാതെ പറന്നു നടക്കാൻ മനസ്സിന് മാത്രമേ കഴിയൂ. ഇങ്ങനെ എത്രദൂരം വേണമെങ്കിലും സഞ്ചരിക്കാൻ മനസ്സിന് ആരാണ് ശക്തി നൽകിയതെന്ന് കുട്ടി ചിന്തിക്കുന്നു.
Post A Comment:
0 comments: