അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ട്ട എന്ന അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
വട്ട
വട്ടി
വട്ടം
വാട്ടം
പട്ടം
പട്ടി
പെട്ടി
തട്ടം
തട്ടി
കട്ട
കട്ടി
കുട്ടി
കുട്ടൻ
അട്ട
ആട്ട
ചട്ട
ചട്ടി
ചെട്ടി
ചിട്ടി
ചേട്ടൻ
കർട്ടൻ
പട്ടണം