Home CHANGATHITHATTHA ചങ്ങാതിത്തത്ത - ഖ ചങ്ങാതിത്തത്ത - ഖ Mash February 17, 2022 0 ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ഖ എന്ന അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? ഖനി ഖരം നഖം മുഖം സുഖം ഖിന്നം ലേഖനം ലേഖകൻ ലേഖിക ആമുഖം ഖത്തർ സുമുഖൻ ഖൽബ് Tags: CHANGATHITHATTHA Facebook Twitter Whatsapp Newer Older