ചങ്ങാതിത്തത്ത - ശ

RELATED POSTS

ചങ്ങാതിത്തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ശ എന്ന അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
പശ
മീശ
കാശ്
കീശ
ശശി
ശിഖ
ശാഖ
ശീലം
ശാന്തം
ശംഭു
ശാരദ
ശിശിരം
ശാലിനി
ശരണ്യ
ശിവൻ
ശകടം
ശങ്കരൻ

CHANGATHITHATTHAPost A Comment:

0 comments: