ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

My Tree | എന്റെ മരം [Page 59]

Mashhari
0
Poomala school got 1042 saplings under the My Tree programme. Of these, 342 were teak, 167 mango, 257 mahogany, 8 sandalwood and the rest jackfruit.
Saplings Number
Teak 342
Mango 167
Mahogony 257
Sandalwood 8
Jackfruit .....
Total 1042
Number of saplings distributed amoung the children = 1042 - 8 =
Total number of saplings = 1042
Number of teak saplings = 342
Number of mango saplings = 167
Number of mahogany saplings = 257
Number of sandalwood saplings = 8
Total = 342 + 167 + 257 + 8 =
Number of jackfruit saplings = 1042 - മുകളിൽ കിട്ടിയ ഉത്തരം ഇവിടെ എഴുതുക =
After three months 68 saplings distributed to the children withered and died. How many are left?
Number of saplings distributed to the children withered and died = 68
Number of saplings were left = 1034 - 68 = 'എന്റെ മരം' പദ്ധതിയുടെ ഭാഗമായി പൂമാല സ്കൂളിന് 1042 തൈകൾ ലഭിച്ചു. അതിൽ 342 തേക്കും 167 മാവും 257 മഹാഗണിയും 8 ചന്ദനവും ബാക്കി പ്ലാവുമായിരുന്നു.
തൈകൾ എണ്ണം
തേക്ക് 342
മാവ് 167
മഹാഗണി 257
ചന്ദനം 8
പ്ലാവ് .....
ആകെ 1042
കുട്ടികൾക്കായി വിതരണം ചെയ്ത തൈകളുടെ എണ്ണം = 1042 - 8 =
ആകെ തൈകളുടെ എണ്ണം = 1042
തേക്കിൻ തൈകളുടെ എണ്ണം = 342
മാവിൻ തൈകളുടെ എണ്ണം = 167
മഹാഗണി തൈകളുടെ എണ്ണം = 257
ചന്ദന തൈകളുടെ എണ്ണം = 8
ആകെ = 342 + 167 + 257 + 8 =
പ്ലാവിൻ തൈകളുടെ എണ്ണം = 1042 - മുകളിൽ കിട്ടിയ ഉത്തരം ഇവിടെ എഴുതുക =
മൂന്ന് മാസം കഴിഞ്ഞപ്പോൾ കുട്ടികൾക്ക് വിതരണം ചെയ്ത തൈകളിൽ 68 എണ്ണം നശിച്ചുപോയി. ഇപ്പോൾ ബാക്കി എത്രയുണ്ട്?
കുട്ടികൾക്ക് വിതരണം ചെയ്ത തൈകളിൽ നശിച്ചുപോയവയുടെ എണ്ണം = 68
ബാക്കിയുള്ള തൈകളുടെ എണ്ണം = 1034 - 68 =

CHECK YOUR ANSWER
1042 - 8 = 1034
342 + 167 + 257 + 8 = 774
1042 - 774 = 268
1042 - 68 = 966
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !