Amal’s class got 40 children’s Day stamps. On Monday 18 children bought stamps and on Tuesday 12 children bought stamps. How many stamps were left after Monday?
40 - 18 =
After Tuesday?
മുകളിൽ ലഭിച്ച ഉത്തരം ഇവിടെ എഴുതുക - 12 =
Let’s look at it this way.
How many stamps were bought in all?
18 + 12 =
How many are left?
40 - മുകളിൽ ലഭിച്ച ഉത്തരം ഇവിടെ എഴുതുക = ശിശുദിനത്തോടനുബന്ധിച്ച് അമലിന്റെ ക്ലാസിൽ 40 സ്റ്റാമ്പുകൾ ലഭിച്ചു. തിങ്കളാഴ്ച 18 കുട്ടികൾ സ്റ്റാമ്പു വാങ്ങി. ചൊവ്വാഴ്ച 12 പേർ കൂടി വാങ്ങി. എത്ര സ്റ്റാമ്പുകൾ ബാക്കിയുണ്ടെന്ന് എങ്ങനെ കണ്ടെത്താം?
തിങ്കളാഴ്ച കഴിഞ്ഞപ്പോൾ എത്ര സ്റ്റാമ്പുകൾ ബാക്കിയുണ്ടായിരുന്നു?
40 - 18 =
ചൊവ്വാഴ്ച കഴിഞ്ഞപ്പോഴോ?
മുകളിൽ ലഭിച്ച ഉത്തരം ഇവിടെ എഴുതുക - 12 =
മറ്റൊരു രീതി നോക്കാം.
ആകെ എത്ര സ്റ്റാമ്പുകൾ വാങ്ങി?
18 + 12 =
എത്ര സ്റ്റാമ്പുകൾ ബാക്കിയുണ്ട്?
40 - മുകളിൽ ലഭിച്ച ഉത്തരം ഇവിടെ എഴുതുക =
22 - 12 = 10
18 + 12 = 30
40 - 30 = 10