Total Amount | ആകെ എത്ര രൂപ [Page 60]

Mash
0

Amal’s father is a labourer and he could find work only on Monday, Wednesday, Friday and Saturday last week. He got 650 rupees on Monday and 750 rupees on Saturday. He got the same amount on Wednesday and Friday. Altogether, he earned 2750 rupees.
Total amount earned in 4 days = 2750
Amount got in monday = 650
Amount got in saturday = 750
Amoung got on monday and saturday = 650 + 750 =
Amount got on wednesday and friday = 2750 - മുകളിൽ കിട്ടിയ ഉത്തരം ഇവിടെ എഴുതുക =
Half of 1350
1000 = 500 +
300 = 150
50 = 25
----------
1350 = 675
അമലിന്റെ അച്ഛന് കഴിഞ്ഞ ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ജോലിയുണ്ടായിരുന്നു. ആകെ 2750 രൂപ കൂലി കിട്ടി. തിങ്കളാഴ്ച 650 രൂപയും, ശനിയാഴ്ച 700 രൂപയുമാണ് കൂലി കിട്ടിയത്. ബുധൻ, വെള്ളി ദിവസങ്ങളിൽ ഒരേ കൂലിയാണ് ലഭിച്ചത്.
നാല് ദിവസവും കൂടി ആകെ ലഭിച്ച തുക = 2750
തിങ്കളാഴ്ച ലഭിച്ച തുക = 650
ശനിയാഴ്ച ലഭിച്ച തുക= 750
തിങ്കളാഴ്ചയും ശനിയാഴ്ചയും കൂടി ലഭിച്ച തുക = 650 + 750 =
ബുധനാഴ്ചയും വെള്ളിയാഴ്ചയും കൂടി ലഭിച്ച തുക = 2750 - മുകളിൽ കിട്ടിയ ഉത്തരം ഇവിടെ എഴുതുക =
1350 ന്റെ പകുതി
1000 = 500 +
300 = 150
50 = 25
----------
1350 = 675

CHECK YOUR ANSWER
650 + 750 = 1400
2750 - 1400 = 1350
Amount got in Wednesday = 675
Amount got in Friday = 675
ബുധനാഴ്ചത്തെ കൂലി = 675
വെള്ളിയാഴ്ചത്തെ കൂലി = 675
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !