Total Income = 4735 + 4265 =
Total Expense = 7445
Expense other than food = 500 + 400 + 330 + 460 + 480 + 325 + 400 =
Expence of Food = 7445 - [മുകളിൽ കിട്ടിയ ഉത്തരം ഇവിടെ എഴുതുക] =
What is the difference between income and expense?
Total Income - Total Expense = 7445 - ....... =
അമലിന്റെ വീട്ടിലെ ഒക്ടോബർ മാസത്തെ കുടുംബബജറ്റ് പരിശോധിക്കൂ. വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കൂ
ആകെ വരവ് = 4735 + 4265 =
ആകെ ചെലവ് = 7445
ഭക്ഷണം ഒഴികെയുള്ള ചെലവ് = 500 + 400 + 330 + 460 + 480 + 325 + 400 =
ഭക്ഷണ ചെലവ് = 7445 - [മുകളിൽ കിട്ടിയ ഉത്തരം ഇവിടെ എഴുതുക] =
വരവും ചെലവും തമ്മിലുള്ള വ്യത്യാസം എത്ര?
ആകെ വരവ് - ആകെ ചെലവ് = .......... - 7445 =
4735 + 4265 = 9000
500 + 400 + 330 + 460 + 480 + 325 + 400 = 2895
7445 - 2895 = 4550
9000 - 7445 = 1555