ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

A trip | യാത്ര [Page 61]

Mashhari
0

Amal’s father and mother got into a bus to the town. Fare is 18 rupees for each.Father gave the conductor a 100 rupee note. Conductor first gave back 2 two rupee coins and said 40; then he gave 3 twenty-rupee notes and said 100.
Total fare = 18 + 18 = 36
Conductor gave
Ticket = 36
2 two rupee coins = 2 + 2 = 4
3 twenty-rupee notes = 20 + 20 + 20 = 60
Total = 36 + 4 + 60 = 100
അമലിന്റെ അച്ഛനും അമ്മയും ടൗണിൽ പോകാൻ ബസിൽ കയറി. 18 രൂപയാണ് ഒരാളിന്റെ ടിക്കറ്റ് നിരക്ക്. 100 രൂപയുടെ നോട്ടാണ് അച്ഛൻ കണ്ടക്ടർക്ക് കൊടുത്തത്. അയാൾ 2 രൂപയുടെ രണ്ടു നാണയങ്ങൾ തിരികെ നൽകിയിട്ട് 40 എന്ന് പറഞ്ഞു. 3 ഇരുപത് രൂപ നോട്ടുകൾ കൂടി കൊടുത്തിട്ട് ഇപ്പോൾ നൂറായി എന്ന് പറഞ്ഞു.
ആകെ ടിക്കറ്റ് നിരക്ക് = 18 + 18 = 36
കണ്ടക്ടർ നൽകിയത്
ടിക്കറ്റ് = 36
2 രൂപയുടെ രണ്ടു നാണയങ്ങൾ = 2 + 2 = 4
3 ഇരുപത് രൂപ നോട്ടുകൾ = 20 + 20 + 20 = 60
ആകെ = 36 + 4 + 60 = 100
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !