Labha prabha | ലാഭപ്രഭ [Page 61]

RELATED POSTS


In Amal’s home, the electricity meter showed 1866 units at the end of February and 2165 units at the end of March.
How many units did they use in March?
2165 - 1866 =
They decided to join the ‘Labha prabha ’ scheme and reduce electricity usage. At the end of April, the meter showed 2402 units.
2402 - 2165 =
Could they reduce usage by joining Labha prabha?
Yes/ No
By how many units?
299 - 237 =
അമലിന്റെ വീട്ടിലെ വൈദ്യുതി മീറ്റർ ഫെബ്രുവരി അവസാനം കാണിച്ചത് 1866 യൂണിറ്റാണ്. മാർച്ച് അവസാനം 2165 യൂണിറ്റ് കാണിച്ചു. മാർച്ച് മാസത്തിൽ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു?
2165 - 1866 =
ലാഭപ്രഭ പദ്ധതിയിൽ ചേർന്ന് വൈദ്യുതിയുടെ ഉപഭോഗം കുറയ്‌ക്കാൻ അവർ തീരുമാനിച്ചു. ഏപ്രിൽ അവസാനം മീറ്ററിൽ കാണിച്ചത് 2402 യൂണിറ്റാണ്.
2402 - 2165 =
ലാഭപ്രഭയിൽ ചേർന്നപ്പോൾ വൈദ്യുതിയുടെ ഉപഭോഗം കുറയ്‌ക്കാൻ കഴിഞ്ഞോ?
കഴിഞ്ഞു / കഴിഞ്ഞില്ല
എത്ര യൂണിറ്റ് കുറയ്‌ക്കാൻ കഴിഞ്ഞു?
299 - 237 =

CHECK YOUR ANSWER

  1. 2165 - 1866 = 299 യൂണിറ്റ് [299 Unit]
  2. 2402 - 2165 = 237 യൂണിറ്റ് [237 Unit]
  3. Yes - കഴിഞ്ഞു
  4. 299 - 237 = 62 യൂണിറ്റ് [62 Unit]

Math4 U4



Post A Comment:

0 comments: