Father was born in 1976 and son in year 2005. What is the difference between their ages?
2005 - 1976 =
What are their ages now? [as on 2022 year]
Father Age
2022 - 1976 =
Son's Age
2022 - 2005 =
അച്ഛൻ ജനിച്ചത് 1976--ൽ മകൻ ജനിച്ചത് 2005-ൽ അച്ഛനും മകനും തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?
2005 - 1976 =
ഇപ്പോൾ ഓരോരുത്തർക്കും എത്ര വയസുണ്ട്? [2022 വർഷം വച്ച് ]
അച്ഛന്റെ വയസ്സ്
2022 - 1976 =
മകന്റെ വയസ്സ്
2022 - 2005 =
- 2005 - 1976 = 29
- 2022 - 1976 = 46
- 2022 - 2005 = 17