ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Milk Math | പാൽക്കണക്ക് [Page 60]

Mashhari
0

Amal’s family started to sell milk to the society from September. They got 3340 rupees on September, 4265 rupees on October and 3768 rupees on November. How much did they get on these three months together?
3340 + 4265 + 3768 =
How much more in September than October?
4265 - 3340 =
How much less in November than October?
4265 - 3340 =
What difference is between the amounts made on September and November?
3768 - 3340 =
Cattle feed and other expenses amounted to 2004 rupees in September, 2770 rupees in October and 2070 rupees in November. How much money did they actually make each month?
SEPTEMBER
Income = 3340
Expence = 2004
Balance = 3340 - 2004 =
OCTOBER
Inceome = 4265
Expence = 2770
Balance = 4265 - 2770 =
NOVEMBER
Inceome = 3768
Expence = 2070
Balance = 3768 - 2070 =
അമലിന്റെ വീട്ടിൽ നിന്ന് സെപ്റ്റംബർ മുതലാണ് സൊസൈറ്റിയിൽ പാൽ കൊടുത്ത് തുടങ്ങിയത്. ആ മാസം 3340 രൂപ കിട്ടി. ഒക്ടോബറിൽ 4265 രൂപയും നവംബറിൽ 3768 രൂപയും കിട്ടി. മൂന്ന് മാസവും കൂടി ആകെ എത്ര രൂപ ലഭിച്ചു?
3340 + 4265 + 3768 =
സെപ്റ്റംബറിനെക്കാൾ ഒക്ടോബറിൽ എത്ര രൂപ കൂടുതൽ കിട്ടി?
4265 - 3340 =
ഒക്ടോബറിനെക്കാൾ എത്ര കുറവാണ് നവംബറിൽ ലഭിച്ചത്?
4265 - 3340 =
സെപ്റ്റംബറിലും നവംബറിലും ലഭിച്ച വരുമാനത്തിന്റെ വ്യത്യാസം എന്താണ്?
3768 - 3340 =
സെപ്റ്റംബറിൽ 2004 രൂപയും ഒക്ടോബറിൽ 2770 രൂപയും നവംബറിൽ 2070 രൂപയും പശുവിന്റെ കാലിത്തീറ്റയ്‌ക്കും മറ്റും ചിലവഴിച്ചു. എങ്കിൽ ഓരോ മാസവും എത്ര രൂപ വീതം മിച്ചം ലഭിച്ചു?
സെപ്റ്റംബർ മാസം
വരുമാനം = 3340
ചിലവ് = 2004
ബാക്കി = 3340 - 2004 =
ഒക്ടോബർ മാസം
വരുമാനം = 4265
ചിലവ് = 2770
ബാക്കി = 4265 - 2770 =
നവംബർ മാസം
വരുമാനം = 3768
ചിലവ് = 2070
ബാക്കി = 3768 - 2070 =
ANSWER KEY

  1. 3340 + 4265 + 3768 = 1173
  2. 4265 - 3340 = 925
  3. 4265 - 3340 = 497
  4. 3768 - 3340 = 428
  5. Balance / ബാക്കി = 3340 - 2004 = 1336
  6. Balance / ബാക്കി  = 4265 - 2770 = 1495
  7. Balance / ബാക്കി = 3768 - 2070 = 1698

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !