അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

The Jungle Fight - Page 82

Mashhari
0
Who do you see in the picture?
Who is stronger? Why?
Are they happy?
Who will win?
Ok, let's see.
READ NOW
‘You may beat the elephant, but you can’t beat me.’
Saying this, the tiger came forward.
The lion looked at the tiger sharply.
He jumped at the tiger.
‘I am the king of the forest. Nobody can beat me.’
But the tricky tiger slid away.
He grabbed the lion’s leg.
The lion fell down on his back.
NEW WORDS
- Sharply = രൂക്ഷമായി
- Tricky = സൂത്രശാലി
- Slide away = വഴുതിമാറുക
- Grabbed = ഓർമ്മിക്കുക
- Fell down = മലർന്നടിച്ചു വീണു
MALAYALAM MEANING
‘You may beat the elephant, but you can’t beat me.’ Saying this, the tiger came forward.
'നീ ആനയെ തോൽപ്പിച്ചേക്കാം, എന്നാൽ നിനക്കെന്നെ തോൽപിക്കാൻ കഴിയില്ല.' ഇങ്ങനെ പറഞ്ഞുകൊണ്ട് കടുവ മുൻപോട്ട് വന്നു.
The lion looked at the tiger sharply.
സിംഹം കടുവയെ രൂക്ഷമായി നോക്കി.
He jumped at the tiger.
അവൻ കടുവയ്ക്ക് നേരെ ചാടി.
‘I am the king of the forest. Nobody can beat me.’
'ഞാനാണ് കാട്ടിലെ രാജാവ്. എന്നെ ആർക്കും തോൽപിക്കാൻ കഴിയില്ല.
But the tricky tiger slid away.
എന്നാൽ കൗശലക്കാരനായ കടുവ വഴുതിമാറി.
He grabbed the lion’s leg.
അവൻ സിംഹത്തിന്റെ കാലിൽ പിടികൂടി.
The lion fell down on his back.
സിംഹം മലർന്നടിച്ചു വീണു.
SIMPLE QUESTIONS
- Who won the fight - the tiger or the lion?
The tiger won the fight.

The Jungle Fight - FULL CONTENT LISTS
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !