LSS

LSS Examination 2020-21 New Examination Date and Hall Ticket

RELATED POSTS

Candidates interested in appearing for the Kerala LSS USS Scholarship Examination 2021 can apply for the same through online mode. Candidates who are studying in class 4th in a recognized school in Kerala are eligible for LSS Examination. Full Details is here....
കോവിഡ് വ്യാപനം മൂലം മാറ്റിവച്ച 2020-2021 അക്കാദമിക വർഷത്ത എൽ.എസ്.എസ് പരീക്ഷ 18.12.2021 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ 12.20 വരെ നടത്തുവാൻ തീരുമാനിച്ചതായി അറിയിക്കുന്നു.
ചോദ്യപ്പേപ്പറിന്റെ ഘടന താഴെ നൽകിയിരിക്കുന്നു.
18/12/2021-ന് നടക്കുന്ന എൽ.എസ്.എസ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാ അവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാൾടിക്കറ്റ് വിദ്യാർത്ഥികൾക്ക് 14.12.2021-നകം ഡൗൺലോഡ് ചെയ്ത് നൽകുന്നതിന് ബന്ധപ്പെട്ട പ്രഥമാധ്യാപകർക്ക് നിർദ്ദേശം നൽകേണ്ടതാണ്. എൽ.എസ്.എസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഹാൾടിക്കറ്റ് വിതരണം ചെയ്തുവെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തേണ്ടതാണ്. എൽ.എസ്.എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കുക. LSS Examination Hall Ticket

LSS



Post A Comment:

0 comments: