അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

Jungle our Home [കാട് ഞങ്ങളുടെ വീട്] Class 2 Maths Unit 5

Mashhari
0

കാട് പ്രമേയമായി വരുന്ന യൂണിറ്റാണിത്. ജീവികൾ, അവരുടെ സഞ്ചാരരീതി, പാർപ്പിടം എന്നിവ - സംബന്ധിച്ച പ്രാഥമികമായ ധാരണ കുട്ടികൾക്കുണ്ട്. വനങ്ങൾ, വന്യജീവികൾ എന്നിവ സംര ക്ഷിക്കേണ്ടതാണ് എന്ന ആശയം കുട്ടികളിലെത്താൻ ഉതകുന്ന തരത്തിലാണ് പാഠസന്ദർഭങ്ങൾ ഒരുക്കിയിരിക്കുന്നത്. സംഖ്യാബോധം, സങ്കലന- വ്യവകലനക്രിയകൾ, നീളം, പ്രശ്നാപഗ്രഥനം, മതിച്ചുപറയൽ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്. വലുപ്പമനുസ രിച്ച് സംഖ്യകൾ ക്രമീകരിക്കൽ, സങ്കലനം, വ്യവകലനം, ക്രിയ ചെയ്യുന്നതിനുള്ള വ്യത്യസ്ത രീതി കൾ, അംഗീകൃതമല്ലാത്ത ഏകകങ്ങൾ ഉപയോഗിച്ച് നീളം അളക്കൽ, മതിച്ചുപറയൽ, മനക്ക ണക്കായി പറയൽ തുടങ്ങിയ ശേഷികൾക്കും ആശയരൂപീകരണത്തിനും സഹായകമായി പഠനാനുഭവങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കണം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !