അമർ ചിത്രകഥകൾ മലയാളത്തിൽ ഇറങ്ങി

Mashhari
0
എന്തുകൊണ്ടാണ് നിങ്ങൾ അമർ ചിത്രകഥകൾ ബുക്ക് ചെയ്യണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്? ഒരിക്കൽ കൈമോശം വന്നുപോയ അമർ ചിത്രകഥകൾ സ്വന്തമാക്കാൻ ലഭിയ്ക്കുന്ന ഈ അവസരം നിങ്ങൾക്ക് നഷ്ടപ്പെടെരുത് എന്നാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്
മലയാളത്തിൽ അമർ ചിത്രകഥകൾ വരുന്ന വിവരം നിങ്ങൾ ഇതിനോടകം അറിഞ്ഞിട്ടുണ്ടാവും എന്നു കരുതുന്നു.  ഈ ചിത്രകഥകൾ കടകളിൽ നിന്നോ ബുക്ക് സ്റ്റാളുകളിൽ നിന്നോ നിങ്ങൾക്ക് വാങ്ങാൻ സാധിക്കുകയില്ല. നിങ്ങൾക്ക് അമർചിത്രകഥകൾ ഇഷ്ടമാണെങ്കിൽ അത് നിങ്ങൾക്ക് ലഭിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുപോലെ ഇപ്പോൾ ലഭിക്കുന്ന ഇംഗ്ലീഷ് അമർ ചിത്രകഥകളെ പോലെ വർണ ചിത്രങ്ങളോടെ അതേ വലിപ്പത്തിലും നിറത്തിലുമാണ് മലയാളത്തിൽ അമർ ചിത്രകഥകൾ വരുന്നത്. നിങ്ങൾക്ക് അടുത്ത തലമുറയ്ക്ക് അഭിമാനത്തോടെ കൈമാറാൻ സാധിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. .
ശ്രീ ഗണപതി, ബാലി, ഗരുഡൻ, കാളിദാസൻ, ശിവപാർവ്വതി, കർണ്ണൻ തുടങ്ങിയ ടൈറ്റിലുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്. വിശേഷാൽ പതിപ്പായി യേശുക്രിസ്തുവും ഇറക്കിയീട്ടുണ്ട്. അടുത്ത മാസങ്ങളിൽ തച്ചോളി ഒതേനൻ, കായംകുളം കൊച്ചുണ്ണി, അംബ, ശകുന്തള, ശ്രീ അയ്യപ്പൻ എന്നീ ചിത്രകഥകളാണ് പുറത്തിറങ്ങുവാനായി തയ്യാറാക്കുന്നത്. മലയാളം അമർചിത്രകഥകൾ ലഭിക്കുവാൻ നിങ്ങളുടെ
പേരും അഡ്രസ്സും +917012748159 നമ്പറിലേക്ക് whatsapp അയച്ചാൽ അമർ ചിത്ര കഥ book ചെയ്യാവുന്നതാണ്. CLICK HERE TO SEND MESSAGE എല്ലാം ചിത്രകഥകളും ഒരുമിച്ചു അല്ല വരുന്നത്. പ്രിന്റ് റെഡി ആവുന്നതനുസരിച്ച ഓരോ മാസം ആണ് വരുന്നത്. പണം ഇപ്പോൾ അയക്കേണ്ടതില്ല. അയക്കാൻ റെഡിയാവുമ്പോൾ ചിത്രങ്ങൾ സഹിതം അറിയിക്കും. എല്ലാ വിവരങ്ങളും ബുക്ക് ചെയ്യുന്നവരെ തീർച്ചയായും അറിയിച്ചിരിക്കും.അപ്പോൾ ഇഷ്ടമുള്ള ബുക്കുകൾ വാങ്ങിയാൽ മതി.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !