Aksharamuttam Previous Question Paper (ദേശാഭിമാനി അക്ഷരമുറ്റം മുൻ വർഷ ചോദ്യങ്ങൾ )

Mash
1
ദേശാഭിമാനി ദിനപത്രം കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരം. 2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്. ഈ മഹാവിജ്ഞാനോത്സവത്തിന്റെ ഗുഡ് വില്‍ അംബാസിഡറായി മലയാളത്തിന്റെ മഹാനടന്‍ ലഫ്. കേണല്‍ പത്മഭൂഷന്‍ ശ്രീ മോഹന്‍ലാല്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ കൂടുതല്‍ മികവോടെയും, ആകര്‍ഷണീയതയോടെയും കൂടി വൈവിധ്യപൂര്‍ണ്ണമായിട്ടാണ് ഈ വര്‍ഷം മുതല്‍ നടത്തുന്നത്. ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന ചോദ്യങ്ങള്‍ ഇവിടെ നല്‍കുന്നു.
Aksharamuttam Previous year Questions
Aksharamuttam Quiz 2013-LP,UP,HS,HSS (Sub District Level) Aksharamuttam Quiz 2013-LP,UP,HS,HSS (District Level) Aksharamuttam Quiz 2014-LP (Sub District Level) Aksharamuttam Quiz 2014-UP - (Sub District Level) Aksharamuttam Quiz 2014-HS - (Sub District Level) Aksharamuttam Quiz 2014-HSS (Sub District Level) Aksharamuttam Quiz 2016-LP,UP,HS,HSS(District Level) Aksharamuttam Quiz 2017 - UP Aksharamuttam Quiz 2017 - P Aksharamuttam Quiz 2017 - HS Aksharamuttam Quiz 2017 - HSS

Post a Comment

1Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !