ചൊല്ലാം രസിക്കാം

Share it:

RELATED POSTS

താതിനന്തം... താതിനന്തം... താതിനന്തം തെയ്യത്താര
താതിനന്തം... താതിനന്തം... താതിനന്തം തെയ്യത്താര
അരികറുക ചെറുകറുക ജീരക ചെമ്പാവ്
വിത്തെല്ലാം വാരി പാകണ് (താതിനന്തം...)
തള്ളാഞാറ് നിൽക്കേ പിള്ളാഞാറ് പറിക്കണ്
പറിക്കുന്നേ ഞാറ് പറിക്കുന്നേ
പിടിക്കാറെല്ലാം കെട്ടി എറിയണ് (താതിനന്തം...)
Share it:

MAL3 U3Post A Comment:

0 comments: