കണ്ടെത്തിയെഴുതുക - മണ്ണിലെ നിധി

RELATED POSTS

കർഷകന്‍റെയും മക്കളുടെയും സ്വഭാവ സവിശേഷതകൾ എഴുതുക.
കർഷകൻ മക്കൾ
# അധ്വാനശീലൻ
# വൃദ്ധൻ
# മികച്ച കർഷകൻ
# മക്കളെക്കുറിച്ച് കരുതലുള്ള ആൾ
# അലസർ
# ആരോഗ്യമുള്ളവർ
# ഭക്ഷണം കഴിച്ചു വെറുതെ രസിച്ചു നടക്കുന്നവർ .
# ജീവിതത്തെക്കുറിച്ച് ചിന്തയില്ലാത്തവർ.
# അധ്വാനിക്കാൻ മടികാണിച്ചിരുന്നവർ.

MAL3 U3Post A Comment:

0 comments: