- നിങ്ങളെങ്ങനെ - നിങ്ങൾ + എങ്ങനെ
- വൃക്ഷങ്ങളൊക്കെ - വൃക്ഷങ്ങൾ + ഒക്കെ
- പറമ്പൊക്കെ - പറമ്പ് + ഒക്കെ
- ഇത്രയുമായില്ലേ -ഇത്രയും + ആയില്ലേ
- ഉണ്ടായിട്ടില്ല - ഉണ്ടായിട്ട് + ഇല്ല
- ശീലമല്ലാത്ത - ശീലം + അല്ലാത്ത
- ആവശ്യത്തിനുള്ള -ആവശ്യത്തിന് + ഉള്ള
- സമയമങ്ങനെ - സമയം + അങ്ങനെ
- കുഴിച്ചെടുക്കണം - കുഴിച്ച് + എടുക്കണം
- പറഞ്ഞതൊന്നും - പറഞ്ഞത് + ഒന്നും
- പത്തായത്തിലുണ്ട് - പത്തായത്തിൽ + ഉണ്ട്
- കുഴിച്ചെടുക്കണം -കുഴിച്ച് + എടുക്കണം
- ഊണുകഴിഞ്ഞ് -ഊണ് + കഴിഞ്ഞ്
- കണ്ടുപിടിക്കാൻ - കണ്ട് + പിടിക്കാൻ
- സമയമങ്ങനെ - സമയം + അങ്ങനെ
- നോക്കിപ്പറഞ്ഞു -നോക്കി + പറഞ്ഞു
- കുഴിച്ചിട്ടിട്ടുണ്ട് -കുഴിച്ച് + ഇട്ടിട്ടുണ്ട്
- ഉച്ചയൂണ് -ഉച്ച + ഊണ്
- പണിയെടുക്കാൻ- പണി + എടുക്കാൻ
- ഇളക്കിയിട്ടിരിക്കുന്ന -ഇളക്കി + ഇട്ടിരിക്കുന്ന
പിരിച്ചെഴുതാം - മണ്ണിലെ നിധി
October 23, 2021
0
Tags: