"എല്ലുമുറിയെ പണിചെയ്താൽഇതൊരു പഴഞ്ചൊല്ലാണ്. 'എല്ലുമുറിയെ പണിചെയ്‌താൽ പല്ലുമുറിയെ തിന്നാം' എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ പൂർണ്ണരൂപം. നന്നായി അധ്വാനിച്ചാൽ നല്ല രീതിയിൽ ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകും.എല്ലുമുറിയെ പണിചെയ്യുക എന്ന് പറഞ്ഞാൽ നന്നായി അധ്വാനിക്കുക എന്നർത്ഥം. പല്ലുമുറിയെ തിന്നാം എന്നു പറഞ്ഞാൽ സുഖമായി ജീവിക്കാം എന്നാണർത്ഥം. അധ്വാനിച്ചാൽ ശ്രേയസ്സുണ്ടാകും.
........................................................................."
ആശയം എഴുതാം - മണ്ണിലെ നിധി
October 23, 2021
0
Tags: